പയ്യോളി: ഇടിഞ്ഞകടവ് തെക്കേ പാറക്കൂൽകുനി തൊടുവയിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രവീന്ദ്രൻ, ഷിജു, മോളി, ഷൈല, ഷീബ. മരുമക്കൾ: രാജീവൻ, സത്യൻ, മനില, പ്രജിഷ, പരേതനായ രാജൻ.