മൊകേരി: വെങ്കല്ലുള്ള തറയിലെ കോട്ടപ്പള്ളി കുമാരൻ (67) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ലിജീഷ് (ഓട്ടോ ഡ്രൈവർ മൊകേരി), ലിനിഷ. മരുമക്കൾ: വിജില, രവീന്ദ്രൻ. സഹോദരങ്ങൾ: ചിരു, ജാനു, പരേതരായ കണ്ണൻ, ചാത്തു, കല്യാണി.