കൊയിലാണ്ടി: വിയ്യൂർ വഴിപോക്കുകുനിയിൽ ടി.കെ. ഗോപാലൻ (84) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: വത്സല, മണി (ഹിത ജ്വല്ലറി വർക്സ്), ബാലറാം (ബഹ്റൈൻ), ഹരീഷ് (എസ്.എസ്. ജ്വല്ലറി). മരുമക്കൾ: ജസ്സീന, ബിന്ദു, നിഷിത, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: ലക്ഷ്മി, ശ്രീധരൻ, അച്യുതൻ, ലീല, ചന്ദ്രൻ, പരേതനായ പ്രേമൻ. സഞ്ചയനം ഞായറാഴ്ച.