തിരുവള്ളൂർ: കണ്ണമ്പത്ത് കരയിലെ എളോറകണ്ടി മൂസയുടെ ഭാര്യ ചെറുകുനി ആയിശ (58) നിര്യാതയായി. മക്കൾ: ഷാനവാസ്, ഷബീബ് (ഇരുവരും ദുബൈ), ഷാനിബ, ഷബീറ. മരുമക്കൾ: കുഞ്ഞബ്ദുല്ല (കാക്കുനി), നസീർ (വലകെട്ട്), സഫീറ, സസ്ന. സഹോദരങ്ങൾ: മൂസ, ഫാത്തിമ, സുബൈദ, ഫൗസിയ, പരേതനായ കുഞ്ഞമ്മദ്.