ചേളന്നൂർ: കണ്ണങ്കര പുനത്തിൽ താഴം പാറക്കോട്ട് കുഞ്ഞിക്കോയയുടെ ഭാര്യ സൗദ (52) നിര്യാതയായി. മക്കൾ: സാനു, ഷാഹിന, ജാസ്മിൻ. മരുമക്കൾ: സലീം (കോട്ടൂപ്പാടം), സുനാസ് (കല്ലുംപുറത്ത്താഴം), ഫാത്തിമ (ചാലിയം).