കക്കോടി: കിഴക്കേടത്ത് പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ കമലാക്ഷിയമ്മ (80) നിര്യാതയായി. മക്കൾ: അപ്പുണ്ണി (ക്രൈം ബ്രാഞ്ച് എസ്.ഐ), സുനിൽ (റെയിൽവേ). മരുമക്കൾ: ബിന്ദു, ദീപ. സഹോദരങ്ങൾ: അമ്മാളു, അമ്മിണി, കുഞ്ഞി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.