ചെരണ്ടത്തൂർ: കൊടക്കാട്ട് കുഴിയിൽ കുഞ്ഞബ്ദുല്ല (61) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: റഹീം, ഷറഫുദ്ദീൻ, ഷുഹൈബ് (മൂവരും ബഹ്റൈൻ), ജൈസൽ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഗഫൂർ, നൗഷാദ്, നഫീസ, ശരീഫ, നസീമ, പരേതനായ കുഞ്ഞിമൊയ്തീൻ.