അത്തോളി: കൊളക്കാട് ചെട്ടിയേരി കുട്ടികൃഷ്ണൻ നായർ (86) മൈസൂരുവിൽ നിര്യാതനായി. ഭാര്യ: എടവലത്ത് സരോജിനിയമ്മ. മക്കൾ: മിനി (മാനേജർ, കോട്ടക് മഹീന്ദ്ര ബാങ്ക്), മീര, മനോജ് (ബിസിനസ്). മരുമക്കൾ: ശ്രീനാഥ് (റെയിൽവേ), രാജു (സാംസങ്, കോഴിക്കോട്), ശ്രീഷ (അധ്യാപിക).