പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം ആവളയിലെ പരേതനായ വേമ്പിരയുടെ മകൻ അക്ഷയ് ഭവൻ സുരേന്ദ്രൻ (48) നിര്യാതനായി. കരിയാട്ടിൽ ക്ഷേത്രം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: അക്ഷയ്, അശ്വനി. മാതാവ്: മാധവി. സഹോദരങ്ങൾ: യശോദ എമ്മനകണ്ടി, ചന്ദ്രിക മുതുവണ്ണാച്ച, കെ.കെ. ശശി, ബവിത.