പേരാമ്പ്ര: മുടിയൻചാലിൽ താനത്തിൽ കെ.ഇ. മോഹൻദാസ് (72) നിര്യാതനായി. ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. പിതാവ്: പരേതനായ കെ.സി.വി. രാജ. മാതാവ്: പരേതയായ മീനാക്ഷി കെട്ടിലമ്മ. ഭാര്യ: നിർമല. മക്കൾ: സുനീഷ്, സുനിത. മരുമക്കൾ: ദിജി സുനീഷ്, സജിത്ത്. സഹോദരങ്ങൾ: കെ.ഇ. രാജ, കെ.ഇ. ഇന്ദിര, കെ.ഇ. വിജയൻ.