കുറ്റ്യാടി: മരുതോങ്കരയിലെ കുളങ്ങരകണ്ടി ചാത്തു നായർ (70) നിര്യാതനായി. ഭാര്യ: പാർവതിയമ്മ. മക്കൾ: ബീന, ശ്യാമള. മരുമക്കൾ: രവി, രാമചന്ദ്രൻ.