അത്തോളി: കിണറുള്ളകണ്ടി മുഹമ്മദിെൻറ ഭാര്യ സഫിയ (50) നിര്യാതയായി. മകൾ: മുഹ്സിന. മരുമകൻ: മുഹമ്മദ് ഷാഫി ചെനോളി. സഹോദരങ്ങൾ: ഹമീദ്, റഷീദ്, നാസർ.