ഉള്ള്യേരി: ആനവാതിൽ മലയിൽ പ്രകാശൻ (52) നിര്യാതനായി. പിതാവ്: പരേതനായ ഗംഗാധരൻ. മാതാവ്: ജാനു. ഭാര്യ: ശോഭ. മക്കൾ: പ്രഭിഷ, പ്രബിൻജിത്ത്. സഹോദരങ്ങൾ: സുധൻ, ഗോപി, പ്രബീഷ്.