ആയഞ്ചേരി: പരേതനായ തച്ചർകണ്ടി മെയ്തീൻ മുസ്ലിയാരുടെ മകൾ ഹാജറ (55) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഇസ്മായിൽ (ബഹ്റൈൻ), സമദ്. മരുമകൾ: നജ്മ. സഹോദരങ്ങൾ: മുഹമ്മദ് (ബഹ്റൈൻ), അനസ് (ഖത്തർ), ആയിശ (പാലക്കാട്), കുഞ്ഞാമി (പേരാമ്പ്ര). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഏഴിന് വള്ളിയാട് ജുമാമസ്ജിദിൽ.