ചേമഞ്ചേരി: പൂക്കാട് കുന്ന്യേടത്ത് രാജൻ (59) നിര്യാതനായി. സി.പി.എം അവിഭക്ത ചേമഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂനിയൻ ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ: രമണി. മക്കൾ: അശ്വതി, അതുല്യ, അദ്വൈത്. മരുമകൻ: രാഹുൽ. സഹോദരങ്ങൾ: ദേവി, ഉണ്ണി, ശോഭന, സുമതി, രവീന്ദ്രൻ.