പയ്യോളി: തുറയൂരിലെ നടേമ്മൽ കണ്ണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ചന്ദ്രിക, സത്യൻ, അജിത, ഗീത, സജീവൻ, ഷീബ, ഷീന, സന്തോഷ്. മരുമക്കൾ: കണ്ണൻ, രവി, ബാലൻ, ചന്ദ്രൻ, അരവിന്ദാക്ഷൻ, ഷീന, ലീന, ആര്യ.