വടകര: മുടപ്പിലാവിൽ അയനിക്കാട് താമസിക്കും ചൊവ്വായിൽ മാധവി പിള്ള്യാതിരി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ. മക്കൾ: ദാമോദരൻ, ശശീന്ദ്രൻ, വസന്ത, സുജാത. മരുമക്കൾ: രാമചന്ദ്രൻ (ചെന്നൈ), പ്രശോഭ (ഒഞ്ചിയം), റോജ (തലശ്ശേരി), പരേതനായ താഴെ കോമത്ത് ഗംഗാധരൻ നമ്പ്യാർ.