കരിക്കാംകുളം: പരേതനായ ഉസ്മാെൻറ മകൻ അഷ്റഫ് (56) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: അർഷദ്, നിഷാദ്, ഷംല, റുഫീല. മരുമക്കൾ: തൻസീർ, ഷംസീർ.