കൊളത്തറ: പനയത്തട്ട് പുത്തഞ്ചേരി പുരുഷു (റിട്ട. സ്റ്റീൽ കോംപ്ലക്സ് -69) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിപുൽരാജ്, വിജേഷ്, ദിവ്യ. മരുമക്കൾ: ബിജു, അശ്വതി, വിജിത.