ചീക്കിലോട്: കൊളത്തൂരിലെ ചെറുവലത്ത് കുഞ്ഞിപ്പെരി (63) നിര്യാതനായി. പരേതരായ പുളിയത്തങ്കണ്ടി അബൂബക്കറിെൻറയും മരുതിയാട്ട് കുഞ്ഞീമയുടെയും മകനാണ്. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ നാസർ, റുഖിയ, ആയിശക്കുട്ടി, ഫാത്തിമ, സഫിയ.