പള്ളിക്കണ്ടി: വട്ടകുണ്ടിൽ മമ്മാലി ഹൗസിൽ പി.പി. ഫാത്തിമ (57) നിര്യാതയായി. ഭർത്താവ്: പരേതനായ കോയട്ടി. സഹോദരങ്ങൾ: സലീം, ഖദീജബി, സുബൈദ, ബിച്ചാമിനബി, അയിശാബി, റംലത്ത്, റുഖിയാബി.