നാദാപുരം: ജാതിയേരി കല്ലുമ്മൽ പള്ളിക്ക് സമീപം കാടങ്കൂൽ അയിശു (80) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: അബ്ദുല്ല, മറിയം, മാമി. മരുമക്കൾ: അസ്മ, സുലൈമാൻ, അലവി.