തോടന്നൂർ: മുല്ലേരി വി.പി. മുഹമ്മദ് ഷൈജൽ (38) നിര്യാതനായി. പിതാവ്: മഹമൂദ് (റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ). മാതാവ്: സാഹിദ. സഹോദരങ്ങൾ: സി.എം. നൗഫൽ, വി.പി. അൻസൽ (ഒമാൻ), മുഹമ്മദ് നിശ്ചൽ, വി.പി. നൗഷൽ (ഇരുവരും ഖത്തർ).