പാണക്കാട്: കോഴിക്കോട് പരേതനായ വലിയ ഖാദി ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങളുടെ മകന് സയ്യിദ് ഹുസൈന് ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദത്ത് ആയിശാബീവി (65) നിര്യാതയായി. മക്കള്‍: സയ്യിദ് അഹ്മദ് ജാബിര്‍, സയ്യിദ് അബ്ദുന്നാസിര്‍, സയ്യിദ് ഹുസൈന് സ്വാബിര്‍, സയ്യിദ് ത്വാഹിര്‍, സയ്യിദത്ത് ഉമ്മുകുല്‍സു. മരുമക്കള്‍: ഹാജിഷ ബീവി, നസീഹ ബീവി, ഷഹര്‍ബാനു ബീവി, സല്‍മ ബീവി, സയ്യിദ് ഫിദിന്‍ (മമ്പാട്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പാണക്കാട് ജുമാ മസ്ജിദില്‍.