കുറ്റിക്കാട്ടൂർ: മുണ്ടിക്കൽ താഴം കോട്ടാംപറമ്പ് ചേലൂർ കളരിക്കൽ സി.കെ. രാജൻ (81) നിര്യാതനായി. കുന്ദമംഗലം രാജി വാച്ച് വർക്സ് ഉടമയാണ്. ഭാര്യ: രമണി. മക്കൾ: രാജി (കലിക്കറ്റ് സിറ്റി സർവിസ് കോഓപറേറ്റിവ് ബാങ്ക്), ദൃശ്യ (സപ്ലൈകോ). മരുമക്കൾ: പ്രശാന്ത് പണിക്കർ (ജ്യോൽസ്യൻ), സുമേഷ് (ഹോട്ടീകോർപ്). സഞ്ചയനം വെള്ളിയാഴ്ച