കക്കോടി: പരേതനായ രാരോത്ത് കുന്നുമ്മൽ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ (നന്മണ്ട) ഭാര്യ കറുത്തേടത്ത് നാരായണി അമ്മ (83) നിര്യാതയായി. മക്കൾ: ഗിരിജ കെ. നായർ, രാജേന്ദ്ര കുമാർ, ഷീജ മോഹൻ, മനോജ് കുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ (റിട്ട. എസ്.ഐ, നന്മണ്ട), മോഹനൻ (വി.വി എൻറർപ്രൈസസ് കക്കോടി), സജിത തെരുവത്ത് കടവ്. സഞ്ചയനം വ്യാഴാഴ്ച.