മേപ്പയൂർ: മുസ്ലിം ലീഗ് മഞ്ഞക്കുളം ശാഖാ മുൻ പ്രസിഡൻറ് ടി.പി. അബ്ദുല്ല മഞ്ഞക്കുളം (77) നിര്യാതനായി. മഞ്ഞക്കുളം നമസ്കാരപ്പള്ളി, മദ്റസ, സലഫി മസ്ജിദ് എന്നിവയുടെ മുൻ പ്രസിഡൻറാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ടി.പി. റിയാസ് (നൊച്ചാട് എച്ച്.എസ്.എസ്), അനീസ് (മുനിസിഫ് കോടതി കൊയിലാണ്ടി), ടി.പി. നജ്ല. മരുമക്കൾ: മുഹമ്മദ് കാളിയേരി (റിട്ട. സബ് ഇൻസ്പെക്ടർ), ജസീല (കാവുന്തറ), സപ്ന (യു.എച്ച്.എച്ച്.എസ്.എസ്, ചാലിയം). സഹോദരങ്ങൾ: പാത്തു (ഫറോക്ക് കോളജ്), പരേതരായ സൂപ്പി തയ്യുള്ളപറമ്പിൽ, കുഞ്ഞിമൊയ്തി പിലാഞ്ഞോളി.