കടമേരി: തച്ചിലേരി സൂപ്പി (90) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഫാത്തിമ, അഹമദ് (ബഹ്റൈൻ), മൂസ റഹ്മാനി, ഹാരിസ് (മസ്കത്ത്). മരുമക്കൾ: സമീറ, അസ്മ, ബരീറ, പരേതനായ സി.സി. ചെക്കൻ. സഹോദരങ്ങൾ: പരേതരായ പനങ്ങാട്ടടത്തിൽ കുഞ്ഞബ്ദുല്ല, മൂസ.