എകരൂൽ: കരുമല അത്യാൽ വിശാലാക്ഷി (71) നിര്യാതയായി. ഭർത്താവ്: എം. ബാലൻ നായർ (റിട്ട. പ്രധാനാധ്യാപകൻ). മക്കൾ: എം. ഹരീഷ് (ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫിസ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്), ഡോ. എം. ഹരിപ്രിയ (എൻ.എസ്.എസ് കോളജ് മഞ്ചേരി, എ.ഐ.സി.സി അംഗം). മരുമകൾ: രജനി (ഹിമായത്ത് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്). സഹോദരൻ: പരേതനായ അത്യാൽ ബാലകൃഷ്ണൻ നായർ.