കൊയിലാണ്ടി: വിയ്യൂരില്‍ രാംനിലയത്തില് ടി.കെ. ഗോപാലന് (84) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കള്‍: മണി, ബല്‍റാം, ഹരീഷ്. മരുമക്കള്‍: ജസീന, ബിന്ദു, നിഷിത. സഞ്ചയനം ഞായറാഴ്ച.