ഇരിങ്ങത്ത്: പാക്കനാർപുരത്തെ കോരൻകുന്നത്ത് കല്യാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാഗത്ത് ചോയി. മക്കൾ: ദിനേശൻ, അജീഷ്, ബിന്ദു. മരുമക്കൾ: സിജി ദിനേശൻ, ദിവ്യ അജീഷ്, ശിവാനന്ദൻ. സഞ്ചയനം തിങ്കളാഴ്ച.