നാദാപുരം: തൂണേരി മുടവന്തേരിയിലെ പരേതനായ പെരൂളി അന്ത്രുവിെൻറ ഭാര്യ കദീശ (78) നിര്യാതയായി. മക്കൾ: മൂസ, അബ്ബാസ്, മുഹമ്മദ് ഷെമീർ, ജാഫർ, ആയിഷ, സീനത്ത്. മരുമക്കൾ: അഹമ്മദ്, മുനീർ, താഹിറ, ഷരീഫ, സറീജ, ഷമീന.