അരീക്കാട്: ആനറോഡ് 'ബൈത്തുൽ ഫസ്ന'യിൽ എ. പി. അസ്സൻ കോയ (63) നിര്യാതനായി. ഭാര്യ: സൈലം ബീജി. മക്കൾ: നൗഫൽ, അസ്ലം, ഇർഷാദ്, റാജിബ്, ഖദീജ ഫസ്ന. മരുമക്കൾ: ഫാമിൽ, നജ്മ, ലുബൈബ, ആജിസ.