വേങ്ങേരി: വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിലാശ്ശേരി മോഹനൻ (69) നിര്യാതനായി. ഭാര്യ: തങ്കവല്ലി. മക്കൾ: മനീഷ്, മമിത. മരുമകൻ: രബീഷ്. സഹോദരങ്ങൾ: പ്രകാശൻ, സുനിൽ കുമാർ, പുഷ്പ, ഗംഗ, ഇന്ദിര, ഗീത. സഞ്ചയനം വ്യാഴാഴ്ച.