നാദാപുരം: മുതുവടത്തൂർ അടുപ്പുംതറമ്മൽ രാജൻ (62) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജിൻസി, ജിതിൻരാജ്, നിധിൻരാജ്. മരുമക്കൾ: റിനീഷ, അനഘ. സഹോദരങ്ങൾ: മാണി, കുമാരൻ, പരേതരായ ബാലൻ, ശാന്ത.