ഉണ്ണികുളം: മങ്ങാട് ഒറുവിങ്ങര കണ്ടൻകുട്ടി (66) നിര്യാതനായി. അടിവാരത്ത് ലോട്ടറി ഏജൻറായിരുന്നു. ഭാര്യ: വാസന്തി. മക്കൾ: ധന്യ, രാഹുൽ.