മൂഴിക്കൽ: പരേതനായ പൊട്ടുക്കയുടെ മകൻ ബാബുട്ടി (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബബിത, അമ്പിളി, അനുപമ. മരുമക്കൾ: വിനു, സന്തോഷ്, ബാലേഷ്.