പേരാമ്പ്ര: ഉള്ള്യേരിയിലെ പരേതനായ കരിമ്പാത്താറമ്മൽ അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാരുടെ ഭാര്യ കെ.ടി. ആയിഷ (84) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, കരീം, സുബൈദ, അബ്ദുസ്സലാം, റസാക്ക്, നഫീസ. മരുമക്കൾ: അബ്ദുൽ മജീദ്, റഷീദ്, നഫീസ, റസിയ, റഷീദ.