വെള്ളിപ്പറമ്പ്: ആറേരണ്ട് പൊക്കിണംപറമ്പ് കാര്‍ത്യായനി (73) നിര്യാതയായി. മക്കള്‍: പരേതനായ സുരേഷ് കുമാര്‍, രജീഷ്കുമാര്, വിഗേഷ് കുമാര്‍. മരുമക്കള്‍: സൗമ്യ, സോനു, അനുഷ. സഞ്ചയനം തിങ്കളാഴ്ച.