കൊയിലാണ്ടി: എളാട്ടേരി വടക്കെ പുതിയേടത്ത് മാധവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഗംഗാധരൻ, ശ്രീധരൻ, നാരായണൻ, കാർത്തി, ലീല, ശോഭന. മരുമക്കൾ: അച്യുതൻ, ശ്രീധരൻ, പുഷ്പ, സുമതി, ഗീത, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.