തിക്കോടി: പ്രമുഖ പാരമ്പര്യ വൈദ്യനും വൈദ്യ മഹാസഭ സ്ഥാപക ട്രഷററും നാഷനൽ കൗൺസിൽ അംഗവും വടകരയിലെ പുനർജനി റിസർച് സെൻറർ സ്ഥാപകനുമായ വൈദ്യർ താഴ വി.ടി. ശ്രീധരൻ വൈദ്യർ (67) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശ്രിജിത, നിജിഷ. മരുമക്കൾ: രമേശ് ബാബു, ഷാജി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, ശകുന്തള, പരേതയായ സത്യഭാമ.