ഗോവിന്ദപുരം: എലിമ്പിലാശ്ശേരി കുമാരൻ ഏറാടിയുടെയും പാറയ്ക്കൽ ചന്ദ്രമതി (ബേബി) യുടെയും മകൻ പാറയ്ക്കൽ മനോജ് (52-ഹരികൃഷ്ണ ട്രാവത്സ്) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ധീരജ്, ആരതി. സഹോദരി: തനൂജ പ്രേംകുമാർ.