വടകര: കരിമ്പനപ്പാലം കരിമ്പന കൊയിലോത്ത് രഘൂത്തമൻ (55-ജി.എസ്.ടി ഓഫിസ് വടകര) നിര്യാതനായി. പിതാവ്: മുകുന്ദൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: അഖില. മക്കൾ: പാർവണ, ധ്വനി. സഹോദരങ്ങൾ: രാജീവൻ, ഉദയൻ, സിന്ധു, സന്ധ്യ, പരേതയായ സതീദേവി.