എകരൂല്‍: തലയാട് തുണ്ടത്തിൽ ടി.എം. ഫ്രാൻസിസ് (ജോയി-60) നിര്യാതനായി. ഭാര്യ: മേരി ജോസഫ്. മക്കൾ: അജോഷ്, പ്രജോഷ്. മരുമകൾ: പ്രിൻസി. സഹോദരങ്ങൾ: ജോസ്, വർഗീസ്, പെണ്ണമ്മ, കുട്ടിയമ്മ, മേരി, റോസമ്മ, എൽസി.