എളേറ്റിൽ: പന്നൂർ പുതിയോട്ടിൽ ഇടവലകണ്ടിയിൽ അയമ്മദ് (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ നാസർ, മുജീബ്, നഫീസ, സുബൈദ, സുഹൈല. മരുമക്കൾ: ഹുസൈൻ, ജാഫർ സഖാഫി, പരേതനായ മുഹമ്മദ്, ഹഫ്സത്ത്, മൈമൂന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പന്നൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.