വടകര: കുരിക്കിലാട് യു.പി സ്കൂളിനു സമീപം പരേതനായ എടക്കോളി മീത്തൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി (82) നിര്യാതയായി. മക്കൾ: യൂസുഫ് ഹാജി, ഹമീദ് ഹാജി, ജമാൽ, ഹാശിം, നഫീസ, സാബിറ, ശരീഫ, സമീറ. മരുമക്കൾ: ഉസ്മാൻ ഹാജി, കുഞ്ഞബ്ദുല്ല, മുഹമ്മദ്, ഇബ്രാഹിം, സുഹറ, ജമീല, ത്വാഹിറ. സഹോദരങ്ങൾ: കുഞ്ഞമ്മത് ഹാജി, കുഞ്ഞൈശ, ഫാത്തിമ, നഫീസ, സുലയ്യ, സാജിദ്.