ഓമശ്ശേരി: പരേതനായ അർ.കെ. ഇമ്പിച്യാലി ഹാജിയുടെ ഭാര്യ കണ്ണൻവീട്ടിൽ ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: സഫിയ, സുബൈദ, ബുഷ്റ. മരുമക്കൾ: അബ്ദുല്ല, മുഹമ്മദ്കുട്ടി, അബ്ദുൽ അസീസ് പയമ്പ്ര.