താമരശ്ശേരി: തച്ചംപൊയില്‍ പരേതനായ കുഴിമണ്ണ്പുറായില് അബൂബക്കറിെൻറ മകന് നരൂകില് എ.പി. സുലൈമാന്‍ (62) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മേയി. ഭാര്യ: റുഖിയ. മകള്‍: മുബഷിറ. മരുമകന്: ഹനീഫ. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, അബ്ദുറഹിമാന്, അബ്ദുല്‍ അസീസ്, മൂസ മുസ്ലിയാര്.