നടുവണ്ണൂർ: വാകയാട് മേനെല്യാട്ട് ഇബ്രാഹിം (60) നിര്യതനായി. ഭാര്യ: നഫീസ. മക്കൾ: സമീർ, സമീന. മരുമക്കൾ: ഉമർ, സഫ്ന. സഹോദരങ്ങൾ: പോക്കർ കുട്ടി, അമ്മത്, കോയക്കുട്ടി, അബ്ദുൽ ഹമീദ്, കുഞ്ഞായിശ, റുഖിയ്യ.