മാവൂർ: കണ്ണിപറമ്പ് പൈപ് ലൈൻ റോഡിൽ ചെറുതൊടിയിൽ ദേവയാനിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുതൊടിയിൽ കൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ, നളിനി, ബാല സുബ്രഹ്മണ്യൻ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടിനായർ, പുഷ്പലത, രാജേശ്വരി.